Sunday 26 October 2008

ശിവയും ചാണക്യനും വയനാട്ടിലേക്ക്‌.....

നവ:2-ന്‌ മാനന്തവാടി വച്ച്‌ നടക്കുന്ന വയനാട്‌ ബ്ലോഗ്‌ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ തെക്കേ അറ്റത്ത്‌ നിന്നും രണ്ടതിഥികള്‍!!!!

വയനാടിന്റെ മാസ്മര വന്യ സൗന്ദര്യം ആസ്വദിക്കാനും ഒപ്പം ബൂലോകത്തെ വയനാടന്‍ പ്രതിനിധികളെ കാണാനും ശിവയും ചാണക്യനും നവ്‌:2-ന്‌ രാവിലെ മാനന്തവാടിയില്‍ എത്താമെന്ന് അറിയിച്ചിരിക്കുന്നു.

ബൂലോകം മുഴുവന്‍ ഇനി വയനാട്ടിലേക്ക്‌....

സ്വാഗതം....സ്വാഗതം.....എല്ലാ ബൂലോകര്‍ക്കും വയനാട്ടിലേക്ക്‌ ഹൃദ്യമായ സ്വാഗതം....

9 comments:

Areekkodan | അരീക്കോടന്‍ said...

വയനാടിന്റെ മാസ്മര വന്യ സൗന്ദര്യം ആസ്വദിക്കാനും ഒപ്പം ബൂലോകത്തെ വയനാടന്‍ പ്രതിനിധികളെ കാണാനും ശിവയും ചാണക്യനും നവ്‌:2-ന്‌ രാവിലെ മാനന്തവാടിയില്‍ എത്താമെന്ന് അറിയിച്ചിരിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

മാഷെ,
ബത്തേരിയില്‍ നിന്നും മാനന്തവാടിക്കു വഴിയുണ്ടോ, കബനിക്കു കുറുകേ?

കുറുമാന്‍ said...

എല്ലാ‍വര്‍ക്കും ആശംസകള്‍.

പ്രത്യേകിച്ചും, ശിവക്കും, ചാണക്യനും.

ക്രാ ക്രാ ക്രീ ക്രീ ക്രൂ,

അതാ‍ാ മുറ്റത്തൊരു ശബ്ദം

സുരേഷ് തിരിഞ്ഞു നോക്കി.

ബ്ലോഗര്‍ ശിവയാണ്.
ശിവയെ മലപ്പുറം അക്കാദമി മീറ്റിനു മാത്രമല്ല വയനാട്ടിലും കാണാം :)

ഞാന്‍ ആചാര്യന്‍ said...

ശില്പശാല - ഇതെങ്ങനെയെങ്കിലും ഒന്ന് ലൈവ് കൊടുത്തു കൂടെ നെറ്റിലേക്ക്

siva // ശിവ said...

യെസ്...ഞാനും അവിടേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നു...എല്ലാവരും പറയുന്നത് വയനാട് അതിസുന്ദരിയെന്നാ...ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ച് തോന്ന്യാസിയെ കണ്ടപ്പോള്‍ തോന്ന്യാസി പറഞ്ഞതും ഇതു തന്നെയാ...

siva // ശിവ said...

ഹായ് കുറുമാന്‍,

എന്തിനാ തിരിഞ്ഞു നോക്കിയത്,

ശിവ.

Unknown said...

വയനാട് ശില്പശാലയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ശാരീരികമായ അസ്വസ്ഥതകള്‍ നിമിത്തം പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമമുണ്ട്. അരീക്കോടന്‍ മാഷ് , സുനില്‍ തുടങ്ങിയ എല്ലാ സംഘാടര്‍ക്കും ആശംസകള്‍ നേരുന്നു !

ചാണക്യന്‍ said...

ദേ വരുന്നു...

Radheesh said...

good blog....