Saturday, 1 November 2008

ശിൽ‌പ്പശാല ആരംഭിച്ചു


വയനാട് ബ്ലൊഗ് ശിൽ‌പ്പശാല ആരംഭിച്ചു. ഡി. പ്രദീപ്കുമാർ ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്നു.

സുനിൽ കെ.ഫസൽ, ഗിരീഷ്,അരീക്കോടൻ, ഡി.പ്രദീപ്കുമാർ, തുടങ്ങിയവർ എത്തിച്ചേർന്നിട്ടുണ്ട്.




19 comments:

Blog Academy said...

മാനന്തവാടി എഞ്ചിനീയറിങ്ങ് കോളേജിൽ വച്ചാണ് ശിൽ‌പ്പശാല നടക്കുന്നത്.

യാരിദ്‌|~|Yarid said...

ശില്പശാലക്കു ആശംസകള്‍..

Blog Academy said...

യാരിദിന്റെ കമന്റു വന്ന വിവരം ബ്ലോഗാർത്ഥികൾക്ക് കാണിച്ചുകൊടുത്തിരിക്കുന്നു.
നന്ദി യാരിദ് .

Myna said...

മകള്‍ക്ക്‌ സുഖമില്ലാത്തതുകൊണ്ട്‌ എത്താന്‍ സാധിച്ചില്ല. എന്റെ നിലച്ചുപോയ എഴുത്തിനെ തിരിച്ചുകൊണ്ടുവന്നത്‌ ബ്ലോഗാണ്‌.
ശില്‌പശാലയില്‍ പങ്കെടുക്കുന്ന എല്ലാവരും ബൂലോകത്തേക്ക്‌ കടന്നു വരട്ടേ എന്ന്‌ ആശംസിക്കുന്നു.

ചാണക്യന്‍ said...

ശില്പശാലയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യാത്ര മാറ്റി വച്ചതിന് ക്ഷമ ചോദിക്കുന്നു...
വയനാട് ശില്പശാലയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ആശംസകള്‍...
സ്നേഹത്തോടെ
ചാണക്യന്‍

അനില്‍@ബ്ലോഗ് // anil said...

ഏവര്‍ക്കും ആശംസകള്‍.

Blog Academy said...

മൈന,ചാണക്യൻ,അനിൽ... വളരെ നന്ദി.
ഇത് ക്ലാസിന്റെ ഭാഗമായി ബ്ലോഗാർത്ഥികൾക്കു കാണിച്ചു കൊടുത്തിരിക്കുന്നു. മൈനയുടേയും,ചാണക്യന്റേയും പോസ്റ്റുകളിൽ ലിങ്കുകളിലൂടെ ഒരു പര്യടനവും നടത്തിയിരിക്കുന്നു.

ആദര്‍ശ് | Adarsh said...

കണ്ണൂര് ശില്പശാല നടന്നപ്പോള്‍ പോകണമെന്നു കരുതിയിരുന്നു .പക്ഷേ സാധിച്ചില്ല .ബൂലോകത്തേക്ക് ചുവടുവെക്കാന്‍ പോകുന്ന എല്ലാവര്ക്കും ,അക്കാദമിക്കും എന്റെയും ആശംസകള്‍ ....!

കുഞ്ഞന്‍ said...

ശില്പശാലയില്‍ പങ്കെടുക്കുന്ന എല്ലാ ബൂലോഗര്‍ക്കും ആശംസകള്‍..!

ശില്പശാല ഗംഭീര വിജയമായിത്തീരട്ടെ..

ശില്പശാ‍ലയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന കൂട്ടുകാര്‍ക്കും ആശംസകളും അഭിനന്ദനങ്ങളും.

സ്നേഹപൂര്‍വ്വം
കുഞ്ഞന്‍ ബഹ്‌റൈന്‍

മാഹിഷ്മതി said...

ശില്‍പ്പശാലക്ക് ആശംസകള്‍.

Unknown said...

ശില്പശാല വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു എന്നറിയാന്‍ സന്തോഷമുണ്ട് .. എല്ലാവര്‍ക്കും ആശംസകള്‍ !

ബയാന്‍ said...

നന്മകള്‍; എല്ലാ പിന്തുണയും.

മാണിക്യം said...

ഫോട്ടോ എടുത്തിടണം എല്ലാവരേയും കാണുവാന്‍ ആഗ്രഹമുണ്ട്..ശില്പശാലയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കും ശില്പശാ‍ലയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും എന്റെ ആശംസകളും അഭിനന്ദനങ്ങളും,സ്നേഹാന്വേഷണങ്ങളും .
നന്മകള്‍ നേര്‍‌ന്നുകൊണ്ട് മാണിക്യം

കാപ്പിലാന്‍ said...

ആശംസകള്‍..

Suresh said...

ശില്‍‌പശാല എന്തായി ?

paarppidam said...

ശിൽ‌പ്പശാലയുടെ കൂടുതൽ വിവരങ്ങൾ വരട്ടെ......ബ്ലോഗ്ഗ് ശില്പശാല പുതിയ എഴുട്ട്tഉകർക്ക് പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു.

മറ്റുള്ള നാട്ടുകാർ കാണാത്ത വയനാടിന്റെ പ്രകൃതിഭംഗി ആവോളം ചിത്രീകരിക്കുന്ന പോസ്റ്റുകൾ അടങ്ങിയ ഒരു ബ്ലോഗ്ഗ് അരെങ്കിലും ഇട്ടാൽ നന്നായി.പ്രത്യേകിച്ച് കുറുവയുടേയും,മൈസൂർ റോഡിലെ ആനക്കൂട്ടങ്ങളൂടേയും,എടക്കൽ ഗുഹ.ജൈന ക്ഷേത്രം തുടങ്ങി ഒത്തിരി ഒട്തിരി കാര്യങ്ങൾ ഉണ്ടല്ലോ?

Areekkodan | അരീക്കോടന്‍ said...

Parppidam...
I am trying to post such a blog.Soon u will see it .

Raghunath.O said...

ഹായ് ! വടകരയില്‍ കണ്ടിരുന്നു,

BILJO ISSAC said...

hello dear friends

I gift my blog to all malayalies who are preparing for the competitive examinations...

http://upsc-questions.blogspot.com