പ്രിയ സുഹൃത്തുക്കളേ....
കേരള ബ്ലോഗ് അക്കാദമിയുടേയും വയനാട് ഗവ:എഞ്ചിനീയറിംഗ് കോളേജ് IT Club - ന്റേയും സംയുകതാഭിമുഖ്യത്തില്‍ വയനാട് ജില്ലാ ബ്ലോഗ്ശില്‍പശാല നവ:2 -ന് എഞ്ചിനീയറിംഗ് കോളേജില്‍ (തലപ്പുഴ) വച്ച് നടത്തുന്നു.
പ്രമുഖ ബ്ലോഗര്‍മാരായ ഡി.പ്രദീപ്കുമാര്‍,കണ്ണൂരാന്‍,സുനില്‍ ഫൈസല്‍,ശിവ,ചാണക്യന്,ചിത്രകാരന്,മൈന ഉമൈബാന്‍ ,അബ്ദുണ്ണി,gireesh a s ,ibrahimppl, തുടങ്ങിയവര്‍ ബ്ലോഗ്മീറ്റില്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്.
കൂടാതെ ജില്ലയുടെ പലഭാഗത്തു നിന്നും ബ്ലോഗ്മീറ്റില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഫോണ്‍വിളികള്‍ വന്നു കൊണ്ടിരിക്കുന്നു.
മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്ര സമ്മേളനം നാളെ(30/10/2008) 4 മണിക്ക് മാനന്തവാടി പ്രസ്ക്ലബ്ബില്‍ വച്ച് നടക്കും.ബൂലോകരെ മുഴുവന്‍ വീണ്ടും വീണ്ടും വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.
2 comments:
മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്ര സമ്മേളനം നാളെ(30/10/2008) 4 മണിക്ക് മാനന്തവാടി പ്രസ്ക്ലബ്ബില്‍ വച്ച് നടക്കും.
ബൂലോകരെ മുഴുവന്‍ വീണ്ടും വീണ്ടും വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.
എല്ലാവിധ ആശംസകളും.
Post a Comment