വയനാട് ബ്ലോഗ് ശില്പശാല വന്‍വിജയമാക്കാന്‍ ഗവ്: എഞ്ചി:കോളേജ് IT Club തീരുമാനിച്ചു.
ശില്പശാലയില് പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് പലരും മുന്നോീറ്റ് വരുന്നുണ്ട്.
കോഴിക്കോട്,കണ്ണൂര്‍,മലപ്പുറം ജില്ലയിലെ ബ്ലോഗര്‍മാരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.ശില്‍പശാലക്കുള്ള മുന്നൊരുക്കങ്ങള്‍ കോളേജില്‍ നടന്നുകൊണ്ടിരിക്കുന്നു.
11 comments:
വയനാട് ബ്ലോഗ് ശില്പശാല വന്‍വിജയമാക്കാന്‍ ഗവ്: എഞ്ചി:കോളേജ് IT Club തീരുമാനിച്ചു.
ശില്പശാലയില് പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് പലരും മുന്നോീറ്റ് വരുന്നുണ്ട്.കോഴിക്കോട്,കണ്ണൂര്‍,മലപ്പുറം ജില്ലയിലെ ബ്ലോഗര്‍മാരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
ശില്‍പശാലക്കുള്ള മുന്നൊരുക്കങ്ങള്‍ കോളേജില്‍ നടന്നുകൊണ്ടിരിക്കുന്നു.
അരീക്കോടന്‍ മാഷേ.......
ധൈര്യമായി മുന്നോട്ട്........
ശില്പശാലയ്ക്ക് എല്ലാവിധ ആശംസകളും......
All the best for the venture!
Hope there is a session on ethics too.
:)
ആശംസകളിതാ.ഞാന്‍ തീര്‍ച്ചയായും വരും.
വയനാട് ബ്ലോഗ് ശില്പശാല വന്‍വിജയമാകട്ടെ
varan sramikkunnu. mash ippol ithuvazhiyonnum kanunnilla ketto.
snehaththode.
എന്തു ബ്ലോഗ് ഏതു ബ്ലോഗ് ഇവന്മാര്ക്ക് ഒരു പണിയും ഇല്ലേ? വയനാട്ടില്‍ കുറെ കര്‍ഷകര്‍ ചത്തു മലച്ചപ്പോള്‍ ബ്ലോഗുകളില്‍ പോലും ഒന്നും പറയാത്തവരാണ് വയനാട്ടിലേക്ക് കെട്ടിയെടുക്കുന്നത്. വര്‍ഗീസിന്റെ പിന്മുറക്കാര് ഇപ്പോഴും കാണും.സൂക്ഷിച്ചോ മക്കളെ..
ഇത്തരം പേക്കൂത്തുകള്‍ വയനാട് മണ്ണില്‍ വേരോടില്ല. അക്കാദമിക്കാര് ആ നേരം കാശിക്കു പോകുകയാണ് ഭേദം..
വയനാട്
ബ്ലോഗ് ശില്പശാല
വന്‍വിജയമാക്കാന്‍
എല്ലാവിധ ആശംസകളും
പ്രാര്‍ത്ഥനകളും നേരുന്നു......
വയനാട് ശില്പശാലക്ക് എല്ലാവിധ ആശംസകളും നേരുന്നു...
മാത്രമല്ല പങ്കെടുക്കാനുള്ള
തയ്യാറെടുപ്പിലുമാണ്...
അണിയറപ്രവര്‍ത്തകര്‍ക്ക്
നന്മകള് നേരുന്നു....
hey .. a very good program . my best wishes to the program to be a great success
hey very very good program....
I hope its a guidelines to all the people their
Post a Comment